ബയേൺ മ്യൂണിക്കിന്റെ ഈ ചാമ്പ്യൻസ് ലീഗ് കിരീട യാത്രയ്ക്ക് ഒരു വലിയ പ്രത്യേകത ഉണ്ട്. ഇതുവരെ ഒരു ടീമിനും സാധിക്കാത്ത കാര്യം. ചാമ്പ്യൻസ് ലീഗിലെയോ യൂറോപ്യൻ കപ്പിലെയോ ഒരു സീസണിലെ എല്ലാ മത്സരങ്ങളും വിജയിച്ച് കൊണ്ട് ഒരു കിരീടം. ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ബയേൺ ഇന്ന് അങ്ങനെ ഒരു അപൂർവ്വ നേട്ടം സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടം മുതൽ ഇങ്ങ് കിരീടം വരെ ഒരു മത്സരം പോലും ബയേൺ ജയിക്കാതിരുന്നില്ല.

0 അഭിപ്രായങ്ങള്‍