ബെൻ ചിൽ‌വെൽ ഇനി ചെൽസിക്ക് സ്വന്തം.


 

ലൈസ്റ്റർ സിറ്റിയുടെയും ഇംഗ്ലണ്ട് ഇന്റർനാഷണൽ സൂപ്പർ ലെഫ്റ്റ് ബാക്ക് ആയ ബെൻ ചിൽ‌വെൽ ചെൽസിക്ക് വേണ്ടി അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു.

തന്റെ കുട്ടികാലം മുതൽ താരം ലൈസ്റ്റർ സിറ്റിക്ക് വേണ്ടി ആണ് ബൂട്ട്കെട്ടിയത്.

50 മില്യൺ നൽകിയാണ് ചെൽസി ലെസ്റ്റർ സിറ്റി താരത്തെ സ്വന്തമാക്കിയത്. 

"ചെൽസിയുടെ നല്ല സമയമാണ് ഇപ്പോൾ.

ഇപ്പോൾ ക്ലബിന് വേണ്ടി കരാർ ഒപ്പിട്ടത് എനിക് വളരെ ഏറെ സന്തോഷം നൽകുന്നു.

ഫ്രാങ്ക് ലംപാർഡിന്റെ കീഴിൽ ഈ യുവനിരയായ സ്‌കോഡിൽ അംഗമവാൻ സാധിച്ചത് വളരെ സന്തോഷം നൽകുന്നു എന്നും ബെൻ ചിൽ‌വെൽ പറഞ്ഞു.

ഇതോടെ കൂടെ ചെൽസി കൂടുതൽ ശക്തമായി. എന്ത് വില കൊടുത്തും പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും തങ്ങളുടെ വരവ് അറിയിക്കാൻ തന്നെ ചെൽസി തീരുമാനിച്ചു.

വളരെ വൈകാതെ തന്നെ ഹവാർട്സും ചെലസിയിൽ എത്തിയെക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍