ഡേവിഡ് സിൽവക്ക് കൊറോണ പോസിറ്റീവ്.


 

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫെറിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലാ ലീഗാ ക്ലബ്ബായ റയൽ സോസിഡാഡിൽ ജോയിൻ ചെയ്ത താരമായിരുന്നു ഡേവിഡ് സിൽവ. ഇന്നത്തെ ക്ലബ്ബ് കൊറോണ ടെസ്റ്റിൽ താരത്തിന് കൊറോണ വൈറസ് പോസിറ്റീവ് ആവുകയായിരുന്നു എന്ന് ക്ലബ് ഔദ്യോകികമായി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍