മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചാൽ ന്യൂയോർക് സിറ്റി എഫ്.സി യുടെ പാർട്ണർ സ്ഥാനം കൊടുക്കാൻ സിറ്റി ഒരുങ്ങുന്നു.


 

മെസ്സിക്ക് വേണ്ടി വമ്പൻ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി.

എന്ത് വിലകൊടുത്തും മെസ്സിയെ ടീമിൽ എത്തിക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.

ഇപ്പോൾ മെസ്സിക്ക് വേണ്ടി വമ്പൻ ഓഫർ തന്നെ നല്കയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.

മെസ്സിക്ക് മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വേണ്ടി 3 വർഷത്തെ കരാറിൽ ഒപ്പിടുകയാന്നെങ്കിൽ മെസ്സിക്ക് മാഞ്ചസ്റ്റർ സിറ്റി അവരുടെ അധികാരത്തിലുള്ള ന്യൂയോർക് സിറ്റി എഫ്.സിയുടെ  പാർട്ണർ ആവാം എന്ന ഓഫർ ആണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

കൂടാതെ ഇപ്പോ ബാഴ്‌സിലോണയിൽ കിട്ടുന്നതിനേക്കാൾ സാലറിയും ഓഫർ ചെയ്തിട്ടുണ്ട്.

ഇനിയും ഒരു പെപ്പ് മെസ്സി കൂട്ട്കെകെട്ട് കാണാൻ സാധിക്കും എന്ന് തന്നെയാണ് ഫുട്ബോൾ ഫാൻസ് ഉറ്റുനോക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍