യുവ മിഡ്ഫീൽഡർ ജർമ്മൻപ്രീത് സിംഗ് ചെന്നൈയിനിൽ പുതിയ കരാർ ഒപ്പുവെച്ചു. 2022 വരെ നീളുന്ന കരാറിലാണ് ജർമ്മൻ പ്രീത് ഒപ്പുവെച്ചത്. അവസാന മൂന്ന് സീസണുകളിലായി ചെന്നൈയിന് ഒപ്പം തന്നെ ഉള്ള താരമാണ് ജർമ്മപ്രീത്. 24കാരനായ താരം കഴിഞ്ഞ സീസണിൽ അനിരുദ്ധ് താപയ്ക്ക് ഒപ്പം മികച്ച കൂട്ടുകെട്ട് ചെന്നൈയിന്റെ മധ്യനിരയിൽ ഉണ്ടാക്കിയിരുന്നു.
ഇന്ത്യൻ ദേശീയ ടീം അംഗം കൂടെ ആണ് ജർമ്മൻ പ്രീത് സിങ്.

0 അഭിപ്രായങ്ങള്‍