അൽഫോൻസോ ഡേവിസിനെ പ്രശംസിച്ച് ആൻഡി റോബർട്സൺ.


 

ബയേർണ് മ്യൂണികന്റെ കനേഡിയൻ ലെഫ്റ് ബാക്ക് ഡേവിസ് ഈ ചെറിയ കാലയളവിൽ തന്നെ ലോകോത്തര താരമായി വളർന്നുരിക്കുകയാണ്.

ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ബയേൺ മ്യൂണികിന്റെ കാനേഡിയൻ യുവസൂപ്പർ താരം അൽഫോൻസോ ഡേവിസിനെ പ്രശംസിച്ച് ലിവർപൂളിന്റെ സ്കോട്ടിഷ് താരം ആൻഡി റോബർട്സൺ.

ഡേവിസ് ബാർസിലോണനെതിരെ നടത്തിയ പ്രകടനം ഞാൻ കണ്ടു. തുടർച്ചായി ഡേവിസ് നടത്തുന്ന പ്രകടനത്തിലെ സ്ഥിരത അവിശ്വസനീയമാണ്. ഇതിനോടകം തന്നെ ഡേവിസ് ഒരു ലോകോത്തര കളിക്കാരനായി മാറി, ഇനിയും മികച്ചതാക്കാൻ അദ്ദേഹത്തിനാവും എന്നും ലിവർപൂളിന്റെ റോബർട്സൺ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍