ഇന്ത്യയിൽ ഇനി ലാലിഗ സംപ്രേക്ഷണം ചെയ്യും❗️സംപ്രേക്ഷണം ഏറ്റെടുത്തു സോണി നെറ്റ്‌വർക്ക്


 ലാലിഗ സംപ്രേക്ഷണം ഏറ്റെടുത്തു സോണി നെറ്റ്‌വർക്ക്

യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒന്നായ സ്പാനിഷ് ലാലീഗയുടെ സംപ്രേക്ഷണവകാശം സ്വന്തമാക്കി സോണി സ്പോർട്സ് നെറ്റ്‌വർക്ക് .


കഴിഞ്ഞ രണ്ടു സീസണുകളിൽ കളിയുടെ സംപ്രേക്ഷണം ഇന്ത്യയിൽ ഇല്ലായിരുന്നു, അതുകൊണ്ട് തന്നെ ഇന്ത്യയിലെ ആരാധകർക് ഈ വാർത്ത ഏറെ സന്തോഷം നൽകും


എൽ ക്ലാസ്സിക്കോ, മാഡ്രിഡ്‌ ഡെർബി അടക്കമുള്ള പ്രധാന മത്സരങ്ങൾ ഇനി ആരാധകർക്കു സ്വീകരണമുറിയിൽ ഇരുന്നു കാണാം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍