അത്ലറ്റിക് മാഡ്രിഡ് കോച്ച് ഡിയാഗോ സിമിയോണിക്ക് കൊറോണ പോസിറ്റീവ് ആയി.
ഇന്നലെ നടന്ന കോവിഡ് ടെസ്റ്റ് ലാണ് പോസിറ്റീവ് റിസൾട്ട് ആയത്, ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും പൂർണ്ണ ആരോഗ്യവാൻ ആണ് ആണ് എന്നും അദ്ദേഹം തന്റെ വീട്ടിൽ കൊറന്റൈനിലാണ് എന്നും അത്ലറ്റിക് മാഡ്രിഡ് കുറിപ്പ് ഇറക്കിയിട്ടുണ്ട്.


0 അഭിപ്രായങ്ങള്‍