അർജന്റീന താരം മാർക്കോസ് അക്യൂന സ്പാനിഷ് വമ്പന്മാരായ സെവില്ലയിൽ


 

പോർച്ചുഗീസ് ക്ലബ്‌ സ്പോർട്ടിങ് സി.പി യുടെ ലെഫ്റ്റ് ബാക്ക് താരമായിരുന്ന മാർക്കോസ് അക്യൂന നാല് വർഷത്തെ കരാറിൽ  സ്പാനിഷ് വമ്പന്മാരായ സെവില്ലയിൽ ഒപ്പുവെച്ചു. 10 മില്യൺ നൽകിയാണ് താരത്തെ സെവില്ല സ്വന്തമാക്കിയത്.

റെഗുലിയ റയൽ മാഡ്രിഡിലേക് തന്നെ ലോണ് കാലാവധി കഴിഞ്ഞു പോയതാണ് മാർക്കോസ് അക്യൂനയെ ടീമിൽ എത്തിക്കാൻ കാരണമായത്.

അർജന്റീന താരങ്ങൾക്ക് എന്നും വേണ്ട പരിഗണന കൊടുക്കുന്ന സെവില്ല ബനേഗാ എന്ന അവരുടെ എഞ്ചിൻ പോയപ്പോൾ മറ്റൊരു അർജന്റീന താരത്തെ എത്തിച്ചിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍