ഇനി യൂറോപ്യൻ രാജ്യാന്തര മത്സരങ്ങളുടെ നാളുകൾ.
ഗ്രൂപ്പ് ഡി യിലെ ജർമനി vs സ്പെയിൻ മത്സരമാണ് ഇന്നത്തെ സൂപ്പർ പോരാട്ടം. കാണികൾ ഇല്ലാത്ത സ്റ്റേഡിയത്തിൽ ആവും മത്സരങ്ങൾ എല്ലാം. നിലവിലെ യുവേഫ നേഷൻസ് ലീഗിലെ ചാമ്പ്യന്മാർ പോർച്ചുഗൽ ആണ്.
ഇന്നത്തെ മത്സരങ്ങൾ
📍 Latvia 🆚 Andorra
⏰ 9:30 PM IST
📍 Bulgaria 🆚 R. Ireland
⏰ 12:15 AM IST
📍 Faroe Islands 🆚 Malta
⏰ 12:15 AM IST
📍 Finland 🆚 Wales
⏰ 12:15 AM IST
📍 Germany 🆚 Spain
⏰ 12:15 AM IST
📍 Moldova 🆚 Kosovo
⏰ 12:15 AM IST
📍 Russia 🆚 Serbia
⏰ 12:15 AM IST
📍 Slovenia 🆚 Greece
⏰ 12:15 AM IST
📍 Ukraine 🆚 Switzerland
⏰ 12:15 AM IST
📍 Turkey 🆚 Hungary
⏰ 12:15 AM IST


0 അഭിപ്രായങ്ങള്‍