മാഞ്ചസ്റ്റർ സിറ്റി താരം ഗുൻഡോഗന് കോവിഡ് പോസിറ്റീവ്


 മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ മിഡ്‌ഫീൽഡർ ഗുൻഡോഗന് കോവിഡ് ബാധ സ്ഥിതീകരിച്ചു. ക്ലബ്‌ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 


രോഗബാധ സ്ഥിതീകരിച്ചതോടെ 10 ദിവസത്തെ സെൽഫ് ഐസുലേഷനിൽ ഗുൻഡോഗൻ പ്രവേശിച്ചു. ഇന്ന് വോൾവ്സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിലും താരത്തിന്റെ സേവനം ക്ലബിന് ലഭിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍