ജർമൻ ബുണ്ടസ് ലിഗയിൽ ഇന്ന് പന്തുരുളും, ആദ്യ മത്സരം യൂറോപ്യൻ ചാമ്പ്യന്മാരും ജർമൻ ചാമ്പ്യന്മാരുമായ ബയേണും ഷാൽക്കയും തമ്മിൽ നല്ല പ്രതീക്ഷയോടെ പുത്തൻ സൈനിംഗുകളോടെയാണ് ലീഗിൽ ടീമുകൾ ഇറങ്ങുന്നത്. ഇന്ന് രാത്രി 12 മണിക്കാണ് ബയേൺ - ഷാൽക്കെ പോരാട്ടം ഇന്ത്യയിൽ ടെലികാസ്റ് ഇല്ല
0 അഭിപ്രായങ്ങള്‍