റൊണാൾഡോക്ക് വീണ്ടും പോസിറ്റീവ് കോറോണയിൽ നിന്നും മുക്തനാവാതെ റൊണാൾഡോ
ഇത് മൂലം ബാഴസക്ക് എതിരെയുള്ള ചാമ്പ്യൻസ്ലീഗ് മത്സരത്തിൽ നിന്ന് റൊണാൾഡോക്ക് മാറി നിൽക്കേണ്ടിവരും
ഈ മാസം ആദ്യം നടന്ന അന്താരാഷ്ട്ര ഇടവേളയിലാണ് റൊണാൾഡോക്ക് കൊറോണ ബാധിച്ചത്
കറ്റaലൻ ഭീമന്മാർക്കെതിരെ യുള്ള മത്സരത്തിന് തെയ്യാറെടുക്കെ യാണ് അദ്ദേഹത്തിന് കൊറോണ പിടിപെട്ടത്
മാർക്ക യുടെ റിപ്പോർട്ട് പ്രകാരം അദ്ദേഹം ഇപ്പോഴും ഫിന്റനെസ്സിലേക് തിരിച്ചുവന്നിട്ടില്ല അതിനാൽ തന്നെ അദ്ദേഹത്തിന് വരാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് പങ്കെടുക്കാൻ ആവില്ല
അടുത്ത ആഴ്ച ടൂറിനിൽ നടക്കുന്ന യോഗത്തിൽ റൊണാൾഡോ തീർച്ചയായും പുറത്തിരിക്കേണ്ടി വരും


0 അഭിപ്രായങ്ങള്‍