ഇന്നലെ സേവില്ല ക്ക് എതിരെ നടന്ന മത്സരത്തിലാണ് ആൽബക്ക് പരിക്കെറ്റ ത് ഹാഫ് ടൈം ന് ശേഷം തരാം സ്വയം കളത്തിൽ നിന്ന് പുറത്തുപോകുകായിരുന്നു ശേഷം കോമാൻ ഡെസ്റ്റ് നെ ഇറക്കി ഇന്ന് രാവിലെ ആണ് താരത്തിന് പരിക്കാണെന്ന വാർത്ത പുറത്തുവിട്ടത് താരത്തിന്റെ വലതു കാലിലെ പിന്തുട ഞെരമ്പിനാണ് പരിക്ക്


0 അഭിപ്രായങ്ങള്‍