ഓസിലുനുവേണ്ടി അർസനലിനെ പഴിച്ഛ് പ്രേതിഷേധിച്ച ആരാധകർ


 ഓസിലിനെ  പ്രീമിയർ ലീഗിൽ കളിക്കേണ്ട   അഴ്സണൽ ടീമിൽ നിന്നും   പുറത്താക്കിയതിൽ പ്രതിഷേധിച് ആരാധകർ.  സോഷ്യൽ മീഡിയിയിലൂടെ  ആണ്  ആരാധകർ തങ്ങളുടെ  പ്രേധിഷേധം  അരീക്കുന്നത്.  

സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവനയിൽ, ക്ലബ്ബിന്റെ 'ലോയൽറ്റി' ഇല്ലെന്ന് ഓസിൽ ആഞ്ഞടിക്കുകയും മൈക്കൽ അർറ്റെറ്റയുടെ 25 അംഗ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതിൽ താൻ ദുഖിതനാവുകയും ചെയ്തു - എന്നാൽ താൻ ഇപ്പോഴും ക്ലബ്ബിനെ സ്നേഹിക്കുന്നുവെന്നും തനിക്ക് വേണ്ടി പോരാടുന്നത് തുടരുമെന്നും വാഗ്ദാനം ചെയ്തു. 

എമിറേറ്റ്‌സിൽ 350,000 ഡോളർ സമ്പാദിക്കുന്ന ക്ലബിലെ  തന്റെ ഭാവിയെക്കുറിച്ച് സംശയം നേരിടുന്നു.  കുറഞ്ഞത് ജനുവരി വരെ തന്നെ കളിപ്പിക്കല്ല എന്ന്  താരം പറഞ്ഞു ഇത് ആരാധകരെ പ്രകോപിപ്പികുക്കയും  തന്നോടുള്ള ക്ലബ്ബിന്റെ ബഹുമാനമില്ലാത്ത പ്രവർത്തിയും ആരാധകരെ പ്രധിഷേധത്തിലേക് നയിച്ചു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍