ബാഴോസലോണയുടെ പ്രസിഡന്റ് ജോസഫ് മരിയ ഭർതോമിയോ തന്റെ രാജി കത് ബോര്ഡിന് നൽകിയതായി റിപ്പോർട്ട്
ബെർതോമിയോ പ്രസിഡന്റായിട്ടുള്ള ബോർഡ് ആണ് രാജിവെച്ചത്.
അദ്ദേഹവുമായിട്ടുള്ള യോഗം ബാഴോസലോണയിൽ നടന്ന കൊണ്ടിരിക്കുകയാണ് ഇതിന് മുമ്പ് താൻ രാജിവെക്കില്ല ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ രാജിവെക്കുന്നത് ക്ലബ്ബിന് ഏറെ ദോഷകരമാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു പക്ഷെ ബാഴസക്ക് ഈ ബോര്ഡിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലും ആവശ്വാസ വെട്ടെടുപ് നടത്താൻ പറ്റാത്ത സാഹചര്യത്തിനാലും നിലവിലത്തെ ബോര്ഡിന് നിർബന്ധിദമായി രാജിവെക്കേണ്ടി വന്നു ന്നാണ് റിപ്പോർട്ടുകൾ ഭർതോമിയോ വും ബോർഡമായുള്ള കൂടികഴ്ചക്ക ശേഷം അദ്ദേഹം മാധ്യമങ്ങളോട് വശദീകരണം നൽകുമെന്നാണ് റിപ്പോർട്ട്.


0 അഭിപ്രായങ്ങള്‍