പുതിയ സ്ക്വാഡിൽ നിന്നും ഗോൾകീപ്പർ സെർജിയോ റൊമേറോയെയും ഡിഫൻഡർമാരായ ഫിൽ ജോൺസിനെയും മാർക്കസ് റോജോയെയും ഒഴിവാക്കി.
അതേസമയം പുതിയ സൈനിംഗുകളായ എഡിൻസൺ കവാനിയെയും അലക്‌സ് ടെല്ലസിനെയും ഫകുണ്ടോ പെല്ലിസ്ട്രിയെയും ടീമിൽ ഉൾപ്പെടുത്തി.മേസൺ ഗ്രീൻവുഡിനേയും ബ്രാണ്ടൻ വില്ല്യംസിനേയും ബി ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മാഞജ്സ്റ്റർ യുണൈറ്റടിന്റെ പുതിയ സ്‌ക്വാഡ്
ഗോൾകീപ്പർസ്:ഡി ഗിയ, ഹെൻഡേഴ്സൻ, ഗ്രാൻ്റ്
ഡിഫൻഡർസ്:മഗ്വയർ, ലിൻഡലോഫ്, ബെയ്ലി, വാൻ ബിസ്സാക്ക, ഷോ, ഫോസു മെൻസാ, ടെല്ലസ്,ടുവാൻസാബെ
ഫോർവേഡ്സ്:മാർഷ്യൽ, റാഷ്ഫോർഡ്, കവാനി, ഇഗാലോ


0 അഭിപ്രായങ്ങള്‍