മെസ്സിയുടെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം തന്റെ ആഗ്രഹം വെളിപ്പെടുത്തി മാർട്ടിനിസ്❗️


 


മെസ്സിയുടെ കൂടെ ഒരു ഫോട്ടോ എടുക്കണം അത് തനിക്കും തന്റെ കുടുംബത്തിനും മകനും വേണ്ടിയാണെന്ന് മാർട്ടിനിസ്. തന്റെ മകൻ വലുതാവുമ്പോ കാണിച്ചു കൊടുക്കണം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് മെസ്സിയോട് ഫോട്ടോ ചോദിക്കാൻ എനിക്ക് മടി യുണ്ട് കാരണം അദ്ദേഹത്തെ ആര് കണ്ടാലും ഫോട്ടോ ചോദികലാണല്ലോ പതിവ്. 


കഠിനധ്വാനം കൊണ്ട് ഫുട്ബോളിൽ അറിയപെട്ട ചുരുക്കം കളിക്കാരിൽ ഒരാളാണ് മാർട്ടിനിസ്. നീണ്ട 10 വർഷം അർസണിൽ ഉണ്ടായിട്ടും തന്നെ കളിക്കാൻ ഇറക്കിയിരുന്നില്ല പിന്നീട് അഴ്സണൽ ന്റെ ആദ്യ കീപ്പറിന് പരിക്കുമൂലം കളിയിൽ നിന്ന് മാറി നിക്കേണ്ടി വന്നു അത് തനിക്ക് അവസരം ഒരുക്കി ശേഷം നടന്നത് ചരിത്രം തന്റെ മികച്ച പ്രകടനം മൂലം ക്ലബ്ബിന് വിചയം വരിക്കാൻ സാധിച്ചു എന്നു മാത്രമല്ല ഇപ്പോൾ അസ്റ്റോൺ വില്ല ക്ക് വേണ്ടി കളിക്കുന്ന മാർട്ടിനെസ് ഇപ്പൊ തന്റെ ദേശീയ ടീം അർജന്റ്റിനയുടെ ആദ്യ ഗോൾ കീപ്പർ ആകാൻ ഏറ സാധ്യത ഉള്ള ആളുമാണ്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍