ഇന്ന് ഉച്ച കഴിഞ്ഞ് 1: 30 ക് ശേഷം ബാർസ ബോർഡ് ഒരു അടിയന്തര മീറ്റിംഗ് വിളിച്ചിരിക്കുന്നു . ഒന്നെങ്കിൽ ബെർതോമിയോ പ്രസിഡന്റായിട്ടുള്ള നിലവിലത്തെ ബോർഡ് രാജിവെച്ചു പുറത്ത് പോകുക ഇല്ലങ്കിൽ ആവശ്വാസ പ്രേമേയതിനുള്ള വോടിംഗ് തിയതി തീരുമാനിക്കുക ഇതാണ് ഇന്നത്തെ അടിയന്തിര മീറ്റിംഗിന്റെ ഉദ്ദേശം എന്ന് മുണ്ടോ ഡിപ്പോർട്ടിവോ.
നിലവിലത്തെ സാഹചര്യത്തിൽ അടിയന്തിരമായിടുള്ള ഒരു ആവിശ്വാസ പ്രേമായ വോട്ടിംഗ് നടത്തുക എന്നത് അസാധ്യമാണ് കാരണമെൻതന്നാൽ സ്പെയിനിൽ കൊറോണ യുടെ രണ്ടാം പ്രവഹമാണ് നടന്നുകൊണ്ടിരിക്കുന്നത് രോഗികളുടെ എണ്ണം കൂടിവരുകയാണ് മാത്രമല്ല വോടിംഗ് ചെയ്യേണ്ടവരുടെ പ്രായം കൂടുതലും അറുപതിനോട് അടുത്തവരോ അറുപതു കഴിഞ്ഞവരുമാണ് അതിനാൽ തന്നെ അടിയന്തിരമായി ആവിശ്വാസ വോടിംഗ് നടത്തണമെന്ന് നിലവിലത്തെ ബോർഡ് ആവശ്യപ്പെട്ടാൽ അവരോട് രാജിവെക്കാനാണ് ബാർസ കമ്മിറ്റിയുടെ തീരുമാനം ഇത് മൂലം പുതിയ ബോർഡ് നെ തിരഞ്ഞെടുക്കാൻ 30 മുതൽ 90 ദിവസം വരെ വോടിംഗ് ന് വേണ്ടി കാത്തുനിൽക്കേണ്ടി വരും ഇത്രയും കാലം നിലവിലത്തെ ബോർഡ് ന് തുടരനും സാധിക്കും....
ചുരുക്കി പറഞ്ഞാൽ ബാർസ കമ്മിറ്റിക്കും കാറ്റലോണിയൻ ആരാധകർക്കും എന്തിന് ബാർസ കളിക്കാർക്കുപോലും നിലവിലത്തെ ബോർഡിൽ വിശ്വാസമില്ല ഇത് ആദ്യ ആവിശ്വാസ വോഡിങ്ഗിൽ തീരുമാനയിട്ടുള്ളതാണ് ഇതിന്റെ രണ്ടാം ഘട്ടം നടത്താനാണ് ബെർതോമിയോ ആവശ്യപ്പെട്ടത് പക്ഷെ നിലവിലത്തെ സാഹചര്യത്തിൽ ഇത് അസാധ്യമായതിനാലും രണ്ടാം ഘട്ട വോറ്റിംഗിന് നിലവിലത്തെ സാഹചര്യത്തിൽ സ്പെയിനിൽ അടിയന്തരമായി നടത്താൻ പ്രയാസമുള്ളതിനാലും ഇനി നടത്താൻ തീരുമാനിച്ചാൽ അതിന് ഒരുപാട് കാലം കാത്തുനിൽക്കേണ്ടി വരും ഈ കോറോണയുടെ രണ്ടാം പ്രേവാഹം നിലക്കുന്നത് വരെ നടത്താൻ സാധിക്കില്ല അതുകൊണ്ട് അടിയന്തരമായി നടത്താൻ സ്പെയിനിന്റെ ഗവണ്മെന്റ് ഇന്റെ അനുമതി ലഭിച്ചില്ലെങ്കിൽ ബെർതോമിയോ പ്രസിഡന്റായിട്ടുള്ള ഈ ബോര്ഡിനോട് ഇന്ന് രാജിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


0 അഭിപ്രായങ്ങള്‍