BREAKING NEWS: ടൂറിനിലേക്കുള്ള യാത്രയിൽ നിന്ന് പ്രാദേശിക അധികാരികൾ നാപ്പോളിയെ തടഞ്ഞു കളി നടന്നെകില്ല


 നാളത്തെ കളി റദ്ദാക്കിയേക്കാം... ❗️


നാളെ നടക്കാനിരിക്കുന്ന ജുവന്ടുസ് മായുള്ള കളി റെദാക്കിയേക്കാം COVID-19 കേസുകൾ കാരണം ഈ സമയം ടൂറിനിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് അവർ തീരുമാനിച്ചതിനാൽ നാളത്തെ യുവന്റസിനെതിരായ കളി റദാക്കാൻ സാധ്യത ഉണ്ട് അത് മൂലം ജ്യൂവന്റുസിന് 3:0 ന്റെ വിജയം ലഭിക്കാനും സാധ്യത ഉണ്ട്  ടൂറിനിലേക്കുള്ള യാത്രയിൽ നിന്ന് പ്രാദേശിക അധികാരികൾ നാപ്പോളിയെ തടഞ്ഞതാണ് കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍