പോർച്ചുഗലിന് വമ്പൻ തിരിച്ചടി, ജാവോ ക്യാൻസലോക്ക് കോവിഡ് പോസിറ്റീവ്


കിരീടം നിലനിർത്താനുള്ള പോർച്ചുഗൽ സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ ജാവോ ക്യാൻസലോ കോവിഡ് പോസ്റ്റിവായതിനാൽ മൂലം ടൂർണമെന്റിൽ നിന്ന് പുറത്തായി. 
ക്യാൻസലോക് പകരം ഡിയേഗോ ഡാലോട്ട് ടീമിൽ ഇടം നേടി. ഇതാദ്യമായി ആണ് ഇരുപത്തിയൊന്ന്കാരനായ  ഡാലോട് പോർച്ചുഗൽ സീനിയർ ടീമിൽ ഇടം നേടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍