യൂറോ ക്വാട്ടർ ഫൈനൽ നാളെ തുടങ്ങും ആദ്യ മത്സരം നാളെ ഇന്ത്യൻ സമയം 9:30 ക് സ്പെയിൻ സ്വിറ്റ്സർലൻഡിനെ നേരിടും അന്ന് അർധരാത്രി 12:30 ക് തന്നെ ബെൽജിയം ഇറ്റലിയെയും നേരിടും. അടുത്ത ദിവസം രാത്രി 9:30 ക് ചെക്ക് റിപ്പബ്ലിക് ഡെന്മാര്കിനെയും അന്ന് തന്നെ അർധരാത്രിയിൽ ഉക്രൈയിനിനെ ഇംഗ്ലണ്ടും നേരിടും ഇതിലെ ഏറ്റവും തമാശ യെന്തന്നാൽ ഏറ്റവും പ്രായസ്കരമായ ഗ്രൂപ്പിൽ കളിച്ച ഒരു ടീമും ക്വാട്ടർ ഫൈനലിൽ ഇല്ലെന്നു തന്നെയാണ്.
പ്രീ ക്വാട്ടർ മത്സരത്തിൽ വലിയ ടീമുകൾ ചെറിയ ടീമുകളെ പുച്ഛിച്ചത് കണ്ടത് കൊണ്ട് തന്നെ യാവാം ഫ്രാൻസിന് അടി തെറ്റിയത് യുന്നും പറയാന്നുവരുൺണ്ട് പക്ഷെ ഫ്രാൻസിനെതിരെ സ്വിറ്റ്സർലൻഡ് നല്ലതുപോലെ കളിച്ചിട്ടാണ് ജയ്ച്ചതെന്നും പറയുന്നവരുണ്ട്. പ്രീ ക്വാട്ടർ കണ്ടവരെ ഏറ്റവും കൂടുതൽ ആവേശകരമാക്കി അത്ഭുദപ്പെടുത്തിയ കളി ആയിരുന്നു ഡെന്മാർക് വൈൽസിനെ നേരിട്ട ആ കളി ഡെന്മാർക്കിൽ നിന്നും ഇത്രയും ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡി ലൈറ്റ് ന്റെ റെഡ് കാർഡ് നെതര്ലാന്ഡ്സിന്റെ യൂറോ സ്വപ്നം അവസാനിപ്പിച്ചു. ബെൽജിയം പോർച്ചുഗൽ മത്സരം ക്രിസ്റ്റി ഫാൻസിനെയും പോർച്ചുഗൽ ഫാൻസിനെയും നിരാശ പെടുത്തി.അതിന് ശേഷം നടന്ന മത്സരം ഫുട്ബോൾ ആരാധകരെ വളെരെ അധികം ആവേശത്തിലാക്കി കഴിഞ്ഞ ലോക കപ്പ് റെന്നുറപ്പുകളായ ക്രൊയേഷ്യ സ്പെയിൻനെ നേരിട്ട ആ കളി. സ്പെയിനിനെ വരച്ചു മുറുക്കിയ ആ കളിയിൽ 3:5 ന് അവസാനം സ്പെയിൻ ജയിച്ചുകേറുകയായിരുന്നു അതിനു മുമ്പുള്ള കളിയിൽ ഒക്കെ ഫോം ഔട്ടായിരുന്ന മോറാട്ടാ അന്ന് ഒരു ഒന്നൊന്നര കളി കഴിച്ച വെച്ചു ഇന്നും ആ മത്സരം ഫുട്ബോൾ ആരാധകരുടെ മനസിൽ കിടപ്പുണ്ടാവും.
അതിനു ശേഷം നടന്ന മത്സരവും എല്ലാവരെയും അത്ഭുദ്ധ പെടുത്തി ഫ്രാൻസിനെതിരെ സ്വിറ്റ്സർ ആദ്യം ഗോൾ നേടുകയും പിന്നീട് ഫ്രാൻസ് അവർക്കെതിരെ മൂന്നെണ്ണം അടിക്കുകയും അതിൽ പോഗ്ബ യുടെ വണ്ടർ ഗോൾ ഇന്നും എല്ലാവറുടെയും മനസിൽ ണ്ടാവും പക്ഷെ പിന്നീടുള്ള ഫ്രാൻസിന്റെ കലിയിലെ തെറ്റുകളെ മുതലെടുത്തു കൊണ്ട് സ്വിറ്റ്സർ 2 ഗോൾ തിരിച്ചടിച്ചു സമനില ആകുകയും പെനാൽറ്റി ഷൂറൗട്ടിൽ മ്പപ്പേയുടെ മിസ്റ്റേക്കിൽ സ്വിറ്റ്സർ ജയിച്ചുക്കരുകയും ചെയ്തു. അതിനു ശേഷം നടന്ന ഏകളാണ്ട് ജർമ്മനി മത്സരത്തിൽ സ്റ്റേഴ്‌ലിംഗ ന്റെയും ഹാർരിക്കയിന്ന്റെയും ഗോളിൽ ഇംഗ്ലണ്ട് ജയിച്ചുകയറി മുല്ലറിന്റ മിസ്റ്റേക്ക് ആകളിയുടെ ഗെതി തന്നെ മാറ്റി.
സ്പെയിൻ vs സ്വിറ്റ്സർലൻഡ്
നാളെ രാത്രി 9:30 ക് റഷ്യ യിലെ കേരസ്‌റ്റോസ്ക്യ സ്റ്റേഡിയത്തിൽ വെച് സ്പെയിൻ സ്വിറ്റ്സർലൻഡിനെ നേരിടും കളിയെ ആവേശത്തിലേക്കുന്നത് എന്തെന്ന് വെച്ചാൽ ഒരു ടീം ക്രൊയേഷ്യ യുടെ അട്ടിമറിയിൽ നിന്നും രക്ഷപെട്ടു വന്നതും മറുവശത്തു ഫ്രാൻസിനെ ആട്ടിമറിച്ച വന്ന ടീമും ആണ്. സ്പെയിൻ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് 10 ഗോൾ നേടി എന്നത് വലിയ കാര്യം തന്നെ യാണ് ലുസ് ഏറിക്യു ക് തന്റെ പെർദോഷം മാറ്റാനുള്ളതാണ് ഈ മത്സരം. എന്നാൽ ഫ്രാൻസിനെ ആട്ടിമറിച്ചത് പോലെ സ്പെയിൻ സ്വിറ്റ്സർലൻഡ് ആട്ടിമറിക്കുമോ എന്നാണ് സ്പെയിൻ ആരാധകരുടെ ആശങ്ക ഏതായാലും നല്ലൊരു മത്സരം തന്നെ നമുക്ക് കാണാം എന്ന് ആശംസിച്ചു കൊള്ളുന്നു.
ഇറ്റലി vs ബെൽജിയം
സ്പെയിൻ സ്വിറ്റ്സർലൻഡ് മലസരത്തിന് ശേഷം ഇന്ത്യൻ സമയം അർധരാത്രി 12:30 കാണ് ഇറ്റലി ബെൽജിയം മത്സരം നടക്കുക. ബെൽജിയം കഴിഞ്ഞ യൂറോ യിലെ ചമ്പ്യന്മാരെ തോൽപിച് ആണ് ക്വാട്രിൽ പ്രവേശിച്ചത് എങ്കിൽ പോലും ഇതുവരെ യുള്ള കളിയിൽ ജയമെല്ലാതെ ഒന്നും നുണ ഞ്ഞിട്ടില്ല ഇറ്റലി എന്ന അസൂരിപട ഇത് ഈ കളിയെ വളരെ ആവേശത്തിലാകും എന്നതിൽ ഒരൂസംശയവുമില്ല. ഇറ്റലി യെ അസൂരിപട എന്നാണ് വിശേഷിപ്പിക്കാർ യെന്തന്നാൽ അസൂറി യുടെ കോച്ചിംഗ് മികവ് കൊണ്ടാണ് അവർ ഇതുവരെ എത്തിയത്. ഡി ബ്രൂയുന്നേ ബെൽജിയത്തിനുവേണ്ടി കളിക്കാൻ സ്ധ്യത ഇല്ലെന്നാണ് കേൾക്കുന്നത് ഇത് ബെൽജിയം ഫാൻസിനെ വളരെ നിരാശത്തിലേക്കുന്ന ഒരു വാർത്ത കൂടി യാണ്.
ഡെന്മാർക് vs ചെക് റിപ്പബ്ലിക്
മറ്റന്നാൾ രാത്രി ഇന്ത്യൻ സമയം 9:30 ഡെന്മാർക് ചെക്കിനെ നേരിടും ഡി ഗ്രൂപ്പിലെ 3 ആം സ്ഥാനക്കാറായി വന്നു നേതേർലണ്ടിനെ ആട്ടിമറിച്ചാണ് ചെക് ക്വാട്ടർ ഫൈനലിൽ കയറിയത് എന്നാൽ ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരായി വന്നു വൈൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കു തോൽപ്പിച്ചാണ് ക്വാട്ടറിൽ എത്തിയത് ഡെന്മാർക്കിന്റെ ഇതു വരെയുള്ള വളെരെ മികച്ചതാണ് ആരാധകരെ വളരെ ആവേശത്തിലാക്കിയതും ആണ് മറ്റന്നാൾ നടക്കാനിരിക്കുന്ന ഈ മത്സരം ആരാധകരെ ആവേശത്തിലാകും എന്നതിൽ ഒരു സംശയവും ഇല്ല നല്ല്ലൊരു മത്സരം കാണാനായി namukk കാത്തിരിക്കാം.
ഉക്രൈൻ vs ഇംഗ്ലണ്ട്
ചെക് vs ഡെന്മാർക് മത്സരിതിന് ശഷം അർധരാത്രി 12:30 കാണ് ഉക്രൈൻ ഇംഗ്ലണ്ടിനെ നേരിടുന്നത്. മൂനാം ഗ്രൂപ്പിലെ മൂനാം സ്ഥാനക്കാറായി വന്നു മൂനാം ഗ്രൂപ്പുകാരുടെ കൂട്ടത്തിലെ ഏറ്റവും താഴ്ന്ന രാകുകരായി നിന്നിട്ട് സ്വിടനെ ഒന്നിനെതിരെ 2 ഗോളുകൾക്കു തോൽപ്പിച്ചാണ് ഉക്രൈൻ ക്വാട്ടേറിൽ കിയറിയത് എന്നാൽ മറുവശത്തു ഡി ഗ്രൂപ്പിലെ ചാമ്പ്യൻ മാരായി വന്നു ശക്തരായ ജർമനിയെ 2 ഗോളുകൾക്കു തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ കിയറിയത് ഏതായാലും ഇംഗ്ലണ്ടിനെ ഉക്രൈൻ ആട്ടിമറിക്കുമോ അതോ ഇംഗ്ലണ്ട് ജയ്ച്ചു കയറുമോ എന്ന് കണ്ടറിയാം.
ചെറിയ ടീമുകളുടെ അതിഷേയിപ്പിക്കുന്ന കളി കണ്ട് അത്ഭുദം പെട്ടിരിക്കുകയാണ് ആരാധകർ അടുക്കൊണ്ട് തന്നെ ക്വാട്ടർ ഫൈനൽ ആവേശത്തിലാകും എന്നതിൽ ഒരു സംശയവും ഇല്ല ഒരു ടീമിനെയും ചെറുതായി കാണരുത് എന്ന് ഈ യൂറോ നമ്മെ പാടി പിച്ചു ഏതായാലും വരാനിരിക്കുന്ന മത്സരങ്ങൾ ചെറുതല്ല എന്നും ഇനി യുള്ള മത്സരങ്ങൾ ഓരോ ടീമിനും പ്രധാനപ്പെട്ടതും ആണ്. നാളെ ആരംഭിക്കുന്ന ക്വാട്ടർ ഫൈനൽ മത്സരങ്ങൾ 3 ന് അർധരാത്രി 12:30 അഥവാ 4 പുലർച്ചെ അവസാനിക്കുന്നതാണ് araavum സെമിയിൽ പ്രേവേശിക്കിക എന്ന് കണ്ട് അറിയാം.
യൂറോ കപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത ആർക്കാണ് എന്ന് ചോദിച്ചാൽ ഇന്നും നമുക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ് എന്നാലും ഇതുവരെ ഉള്ള കളിയുടെ മികവ് കണ്ട് അസൂറി പട എന്ന് വിശേഷിപ്പിക്കുന്ന ഇറ്റലി കാണ് എന്നുപറയയുന്നവരുണ്ട് എങ്കിലും കഴിഞ്ഞ രണ്ട് കളിയുടെ മികവ് കണ്ട് അത് സ്പെയിനിന് ആണെന്ന് പറയുന്നവരുണ്ട് യൂറോ ഇംഗ്ലണ്ടിന് ഉള്ളതാണെന്ന് പറയുന്നവരുമാണ്ട് പക്ഷെ ഡെന്മാർക് ഒട്ടും ചെറുതല്ല അവർ നന്നായി കളിക്കുന്നു അവർക്കും നേടാനാവും എന്നും പറയാന്നുവരുണ്ട് ഏതായാലും എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ട് അറിയാം.
അപ്പുറത്തെ കോപ്പ അമേരിക്ക യുടെ ക്വാട്ടർ ആരംഭിക്കുകയാണ് മൂനാം തിയതി പുലർച്ചെ 2:30 കാണ് ആദ്യ മത്സരം. യൂറോ കപ്പിൽ കള്ളരിയിൽ നിറച്ച കാണികളായി ഇരിക്കുമ്പോൾ അപ്പുറത് കോപയിൽ ഒഴിഞ്ഞ ഗാലറിയലാണ് മത്സരം നടക്കുന്നത് ഈ യൂറോ കോപ്പ കെ കഴിഞ്ഞിട്ട് 2022 ഇൽ ഖത്തറിലെ ആലോക കപ്പിന് വേണ്ടി ആണ് ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്നത് അന്ന് നമുക്കാരദാകാറായി ഗാലറിയിൽ നിന്ന് കളി കാണാൻ കഴിയുമെന്ന് വിചാരിക്കുന്നു.
ഈ യൂറോ ക്രിസ്ത്യാനോ റൊണാൾഡോ യുടെ അവസാന uro ആയിരിക്കണം അപ്പുറത് ലിയോ യുടെ അവസാന കോപ്പ അവനും സാധ്യത ഉണ്ട്. എവിടേ ക്രിസ്റ്റിയുടെ പോർച്ചുഗൽ ബെൽജിയം തിനോട് തോൽവി ഈറുവാങ്ങി പുറത്തു പോവേണ്ടി വന്നു എങ്കിലും ക്രിസ്റ്റിക് ഒരു കപ്പ് ഉണ്ടെന്ന് ആശ്വസിക്കാം. അപ്പുറത് തന്റെ ഇന്റർനാഷണൽ കപ്പ്പിന് വേണ്ടി ഉള്ള പോരാട്ടത്തിൽ ആണ് ലിയോ ഇത് അദ്ദേഹത്തിന്റെ അവസാന കോപ്പ പോരാട്ടമാവാം.


0 അഭിപ്രായങ്ങള്‍