Spain vs switzerland : uefa euro match preview and live streaming 2020




Link is available at the bottum of the page....⬇️

ലിങ്ക് ഈ പേജിന്റെ താഴെ ഉണ്ട് ⬇️


Line up published 



⭕Switzerland XI : Sommer, Elvedi, Akanji, Rodriguez, Widmer, Zakaria, Freuler, Zuber, Shaqiri, Seferović, Embolo. 


⭕Spain XI : Unai Simon, Jordi Alba, Pau Torres, Laporte, Azpilicueta, Koke, Busquets, Pedri, Sarabia, Morata and Ferran Torres.




MATCHSPAIN VS SWITZERLAND 
DATE02-07-2021
TIME09:30 PM 
STADIUMkrystosky stadium
LEAGUEEURO QUATER FINAL 2020


RECENT 5 MATCH RESULT



SPAIN  1:1   SWITZERLAND

SPAIN   1:0   SWITZERLAND

SPAIN  1:1   SWITZERLAND

SPAIN   0:1   SWITZERLAND

SPAIN  3:0   SWITZERLAND



PREDICTED LINE UP


SWITZERLAND


Formation : 3-4-2-1


GK    summer

DF    alvedi, akenji, rodriguez

MD  WIDMER, ZAKARIYA, FRULER, ZUER

AMF  shaqiri

CF      seferovic, embolo




SPAIN


Formation : 4-3-3


GK       UNAI SIMON


DF        ALBA, LAPORTA, GRACIA, AZPILSCIUETA


MD       PEDRI ,  BUQUET , KOKE


FWD     SARABIA , MORATA, FERRAN TORRES





Match preview




ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30 കാണ്  യൂ  ഇ ഫ് അ യൂറോ ക്വാട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്  ആ മത്സരത്തിൽ സ്പെയിൻ സ്വിറ്റ്സർലൻഡിനെ നേരിടും. സ്പെയിനും സ്വിറ്സ്വെർലൻഡും കഴിഞ്ഞ അഞ്ചു മത്സരംങ്ങൾ എടുമുറ്റിയപ്പോൾ സ്പെയിൻ രണ്ട് തവണ വിജയ്ച്ചപ്പോൾ സ്വിറ്റ്സർലൻഡിന് ഒരു തവണ മാത്രമാണ് വിജയ്ക്കാൻ കഴിഞ്ഞത് മറ്റു രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു.




ഇന്നത്തെ മത്സരത്തിൽ ലുസ് ഏറിഖൂ ഇറക്കാൻ സത്യതയുള്ള സ്പെയിനിന്റെ ലൈൻ അപ്പ്‌ ഇതായിരിക്കും ഗോൾ വല കാക്കാൻ ഉനൈസ് സൈമൺ പ്രേധിരോധം കാക്കാൻ ആൽബ ലപോർട്ട ഗ്രേസിയ ആഴ്പ്പിലിസ്റ്റ യും മധ്യ നിരയിൽ പേടിരി ബസ്ഖുറ്റ് കൊക്കെ യും മുൻ നിരയിൽ സറേബ്യ മോറാട്ടാ ഫെറാൻ ടോറസ് എന്നിവരും ആയിരിക്കും എന്നാൽ സ്വിറ്റ്സർ ഇറക്കുക ഗോൾ വല കാക്കാൻ സോമ്മർ ഉം പ്രേധിരോധം തീർക്കാൻ  അൽവേദി ആകെഞ്ചി റോഡ്രികിസ് ഉം മധ്യ നിരയിൽ വൈഡ്മർ സകരിയ ഫ്രൂലർ സുയർ എന്നിവരും ഷാകിരി എ എം ഫ് ആയും മുൻ നിരയിൽ  സെവെറിവിസി എമ്പോളൊയും ആയിരക്കൻ ആണ് സത്യത.





സ്പെയിൻ കഴിഞ്ഞ രണ്ട് മത്സരത്തിൽ നിന്നു മാത്രം 10 ഗോൾ നേടി എന്നത് അവരെ മാറ്റ് കൂട്ടുന്നതും എന്നാൽ കഴിഞ്ഞ ലോക കപ്പ് ജേതാകളായ ഫ്രാൻസിനെ ആട്ടിമറിച്ചിട്ടാണ് സ്വിറ്റ്സർ ക്വാട്ടേറിൽ എത്തിയത് ഇരു കൂട്ടാരം തമ്മിലുള്ള മത്സരം ചെറുതാവില്ല എന്ന് കണക്കുകൾ നമ്മെ മനസിലാക്കി തരുന്നു ലുസ് എൻറിക് ഇന്റെ സ്പെയിനിനെ ആട്ടി മറിക്കാൻ പെട്ടോവിച് ന്റെ സ്വിറ്റ്സറിന് കഴിയുമോ എന്നും തന്റെ വിജയപത സ്പെയിൻ തുടരുമോ എന്നും കണ്ട റിയാം.




യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ സ്‌പെയിൻ ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിടും. റഷ്യയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചു കൊണ്ടാണ് സ്വിറ്റ്സർലാണ്ട് ക്വാർട്ടറിൽ എത്തിയത്. പ്രി ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിൽ ആയിരുന്നു സ്വിറ്റ്സർലാണ്ട് ഫ്രാൻസിനെ വീഴ്ത്തിയത്. ഒരു ഘട്ടത്തിൽ 3-1 എന്ന സ്കോറിന് പിറകിൽ നിന്ന ശേഷമാണ് സ്വിറ്റ്സർലാണ്ട് തിരിച്ചടിച്ച് കളി വിജയിച്ചത്. ഇന്ന് സെമി ഫൈനലിൽ എത്താൻ ആയാൽ സ്വിറ്റ്സർലാന്റിന് ഒരു മേജർ ടൂർണമെന്റിലെ ഏറ്റവും വലിയ മുന്നേറ്റമാണ് അത് മാറും. നേരത്തെ 3 തവണ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു ടൂർണമെന്റിലും സെമിയിൽ എത്താൻ അവർക്ക് ആയിട്ടില്ല.




സ്‌പെയിൻ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ ക്രൊയേഷയെ മറികടന്നാണ് ക്വാർട്ടറിൽ എത്തിയത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ 5-3 എന്ന സ്കോറിനായിരുന്നു സ്‌പെയിനിന്റെ വിജയം. യൂറോ കപ്പ് പതിയെ ആണ് സ്‌പെയിൻ തുടങ്ങിയത് എങ്കിലും ഇപ്പോൾ അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ അവർ അടിച്ചു കഴിഞ്ഞു. മികച്ച ഫോമിലുള്ള സ്‌പെയിൻ തടയുക സ്വിറ്റ്സർലാന്റിന് ഒട്ടും എളുപ്പമായിരിക്കില്ല. അവസാന 22 തവണ സ്പെയിനും സ്വിറ്റ്സർലാണ്ടും ഏറ്റുമുട്ടിയപ്പോൾ 16 തവണയും സ്പെയിനായിരുന്നു വിജയം.എന്നാൽ 2010 ലോകകപ്പിൽ സ്‌പെയിൻ ഞെട്ടിച്ചതിന്റെ ഓർമ്മ സ്വിസ് സൈഡിനുണ്ടാകും.




ഇന്ന് ക്യാപ്റ്റൻ ഗ്രാനൈറ് ശാക്ക ഉണ്ടാകില്ല എന്നതാകും സ്വിറ്റ്സർലാന്റിനെ വലിയ ആശങ്ക. താരം സസ്പെന്ഷനിലാണ്. ശാക്ക ഒഴികെ ബാക്കി സ്വിറ്റ്സർലാണ്ട് താരങ്ങൾ ഒക്കെ ഫിറ്റാണ്. സ്‌പെയിൻ നിരയിലും പരിക്കിന്റെ ഭീഷണികൾ ഇല്ല. എറിക് ഗർസിയയും ആസ്പിലികെറ്റയും ഇന്നും ആദ്യ ഇലവനിൽ എത്തും. ഫോം കണ്ടെത്തിയ മൊരാട്ടയെയും എൻറികെ നിലനിർത്തും. ഇന്ന് രാത്രി 9.30നാണ് മത്സരം. കളി തത്സമയം സോണി ചാനലുകളിൽ കാണാം.





LIVE STREAMING LINKS










ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍