ഇംഗ്ലണ്ടിൽ ഇന്ന് വീണ്ടും ഫുട്ബോൾ ആവേശം ഉയരും. കമ്മ്യൂണിറ്റി ഷീൽഡിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യന്മാരും എഫ്.എ കപ്പ് ചാംപ്യന്മാരുമാണ് ഏറ്റുമുട്ടുക. ഇന്ന് കമ്മ്യൂണിറ്റി ഷീൽഡിൽ ഫൈനലിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ എഫ്.എ കപ്പ് ഫൈനലിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ചാമ്പ്യന്മാരായ ആർസനലിനെ നേരിടും.
ഇന്നത്തെ മത്സരത്തിലും കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം ഉണ്ടായിരികുന്നതല്ല.
ഇന്ന് രാത്രി ഇന്ത്യൻ സമയം 09:00 (PM) മണിക്ക് മത്സരം ആരംഭിക്കും.
ഇന്ത്യയിൽ TEN 2, TEN 3 യിലും ലൈവായി കളി കണാവുന്നതാണ്.


0 അഭിപ്രായങ്ങള്‍