മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് മുൻ സിറ്റി താരം.


 

ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ ചേരാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ വിൻസെന്റ് കമ്പനി. അതു മാഞ്ചസ്റ്റർ സിറ്റി എന്ന ക്ലബിനെ സംബധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യമാണ്. മാഞ്ചസ്റ്റർ സിറ്റിടെ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ആഗ്രഹം മെസ്സി വന്നാൽ അത് ക്ലബ്ബിന് വൻ മുതൽക്കൂട് തന്നെയാവും എന്നും മുൻ സിറ്റി ക്യാപ്റ്റൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍