"നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയസ്പർശിയായ പിന്തുണക്ക് നന്ദി" നെയ്മർ

 

ബയേൺ മ്യൂണിക്കിനോട് പൊരുതി തോറ്റ പി.എസ്.ജി താരങ്ങൾ വളരെ നിരാശയോട് കൂടി ആണ് കളിക്കളം വിട്ടുപോയത്.

ചാമ്പ്യൻസ് ലീഗിലെ ബയേർണിനോട് ഏറ്റ തോൽവിക്ക് ശേഷം നെയ്മർ ട്വിറ്ററിൽ കുറിച്ച വകുകളാണ് "തോൽവിയും സ്പോർട്സിന്റെ ഭാഗം തന്നെയാണ്. ഞങ്ങൾ കഴിയുന്ന പോലെ ശ്രമിച്ചു. അവസാനം വരെ ഞങ്ങൾ പോരാടി. നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയസ്പർശിയായ പിന്തുണക്ക് നന്ദി അറിയിക്കുന്നു. കൂടാതെ ബയേൺ മ്യൂണിക്കിന് അഭിനന്ദനങ്ങളും ” നെയ്മർ കുറിച്ചു.ഇതാദ്യമായിട്ടായിരുന്നു പിഎസ്ജി ഫൈനലിൽ എത്തിയിരുന്നത്. എന്നാൽ കിരീടം നേടികൊടുക്കാൻ നെയ്മർക്കും കൂട്ടർക്കും കിരീടം നേടികൊടുക്കാൻ സാധിച്ചില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍