യുവേഫ നേഷൻസ് ലീഗിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഓറഞ്ച്പടയെ തകർത്തു അസൂറിപ്പട.
കളിയുടെ 45 മിനിറ്റിൽ നിക്കോളോ ബാറെല്ലയാണ് ഇറ്റലിയുടെ ഏക ഗോൾ നേടിയത്.
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയതും മാഞ്ചിനിയുടെ ഇറ്റലിതന്നെയായിരുന്നു.
ഇതോടെ
മറ്റൊരു മത്സരത്തിൽ പോളണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബോസ്നിയയെ തോൽപ്പിച്ചു.
ഇതോടെ ഗ്രൂപ്പിൽ എ യിൽ 4 പോയിന്റോടെ ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. 3 പോയിന്റോടെ നെതിർലാന്റ് പോളണ്ടും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.


0 അഭിപ്രായങ്ങള്‍