Link is available at the bottum of the page....⬇️
ലിങ്ക് ഈ പേജിന്റെ താഴെ ഉണ്ട് ⬇️
| MATCH | Argentina vs Colombia |
| DATE | 07-07-2021 |
| TIME | 06:30 AM |
| STADIUM | National De Brazilia, Brazil |
| LEAGUE | Copa America Semi FINAL 2021 |
Match Preview
നാളെ രാവിലെ പുലർച്ചക് അർജന്റീന കോപ അമേരിക്കയിലെ രണ്ടാം സെമി ഫൈനലിൽ ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയെ നേരിടും.
ഒന്നാം സെമിയിൽ ഇന്ന് ബ്രസീൽ പെറുവിനെ തോൽപ്പിച്ചു ഫൈനലിൽ എത്തിയിരുന്നു.
നാളെ പുലർച്ചക്ക് അർജന്റീന ജയിക്കുക അണെങ്കിൽ ഒരു സ്വപ്ന ഫൈനലിന് കളം നിറയുകയും നെയ്മർ മെസ്സി പോരാട്ടവും കാണാൻ ഫുട്ബോൾ ആരാധകർക്ക് സാധിക്കുന്നതും ആണ്.
അർജന്റീന ഈ കുറച്ചു ദിവസങ്ങളായി മെസ്സിയുടെ നേതൃത്വത്തിൽ ഗോളുകൾ അടിച്ചു കൂട്ടുകയാണ് എന്നതും അർജന്റീന ഫാൻസിന് ആശ്വസിക്കാൻ വക നൽകുന്നുണ്ട്.
എന്നാൽ അർജന്റീനയുടെ ഈ കാല യളവിലെ മികച്ച സെൻട്രൽ ബാക്ക് ആയ അറ്റ്ലാന്റയുടെ യുവ പ്രതിഭയായ ക്രിസ്റ്റിൻ റൊമേറോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരിക്കിന്റെ പിടിയിൽ ആയത് അർജന്റീന ഫാൻസിന് നിരാശക്ക് വക നൽകും.
ക്രിസ്റ്റിൻ റൊമേറോ കൊളംബിയക്ക് എതിരെ ഉള്ള സെമി ഫൈനലിലും കളിക്കാൻ സാധ്യത ഇല്ല.
എന്നാൽ ലയണൽ മെസ്സി വളരെ മികച്ച ഫോം തുടരുകയാണ് എന്നത് സ്കലോണിക്കും കൂട്ടർക്കും ആത്മ വിശ്വാസം നൽകും. ലയണൽ മെസ്സി യുടെ നേതൃത്വത്തിൽ തന്നെ യവും അർജന്റീന അറ്റകുകളെ അഴിച്ചുവിടുക.
എന്നാൽ കൊളംബിയ ശക്തരായ ഉറുഗ്വേയെ പെനാൽറ്റി ഷൂട്ഔട്ടിൽ തോൽപിച്ചാണ് അർജന്റീനയെ നേരിടാൻ സെമി ഫൈനലിൽ എത്തുന്നത്. കൊളംബിയയുടെ ഗോൾകീപ്പർ ആയ ഓപ്സിന വളരെ മികച്ച ഫോമിൽ ആണ് എന്നത് കൊളംബിയക്ക് മുതൽ കൂട്ടാവുന്നതാണ്.
ഇന്ന് അർജന്റീന കൊളംബിയയെ വീഴ്ത്തുകയാന്നെകിൽ അർജന്റീന, ബ്രസീൽ എന്ന ഫൈനൽ ബ്രസീൽ വേദി യായ മരക്കാനയിൽ കാണാൻ സാധിക്കുന്നതാണ്.
അർജൻ്റീന-ബ്രസീൽ മത്സരം എപ്പോഴും ആവേശകരമാണ്. അത് ഒരു ഫൈനൽ കൂടി ആയാൽ ആവേശം ഇരട്ടിക്കും. ദശാബ്ദങ്ങളായി ചിരവൈരികളായ അർജൻ്റീനയും ബ്രസീലും കൊമ്പുകോർക്കുമ്പോൾ ഫുട്ബോൾ ലോകം മുഴുവൻ ആ പോരാട്ടത്തിൽ ശ്രദ്ധ പതിപ്പിക്കാറാണ് പതിവ്. അത്തരം ഒരു ഫൈനലിലാണ് ഇത്തവണ കോപ്പയിൽ അരങ്ങൊരുന്നുന്നത്.
മെസ്സി ഈ കോപ്പയിൽ കളിച്ച അഞ്ച് കളികളിൽ നാലിലും മെസ്സിക് മാൻ ഓഫ് ദി മാച്ച് അവാർഡ് സ്വാന്തമാക്കാൻ സാധിച്ചിരുന്നു. അഞ്ച് കളികളിൽ നിന്ന് ലയണൽ മെസ്സിക് നാല് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കി ഈ രണ്ട് പട്ടികയിലെ ലയണൽ മെസ്സി തന്നെ യാണ് മുന്നിലും.
ഈ വർഷത്തെ കോപ്പ അമേരിക്കയിലും യൂറോ കപ്പിലും ഫ്രീ കിക്ക് ഗോളക്കാൻ മെസ്സിക്ക് മത്രെമേ സാധിച്ചിട്ടു ഉള്ളത് അതും രണ്ട് തവണ മെസ്സി ഫ്രീ കിക്കിൽ നിന്നും ഗോൾ ആക്കിട്ടുണ്ട്.
ലൗട്ടാരോ മാർട്ടിനസും പപ്പു ഗോമസ് ഡി പൗൾ എന്നിവരും ഗോൾ കീപ്പർ മാർട്ടിനസും മികച്ച ഫോമിൽ ആണ്.
Argentina probable lineup: Emiliano Martínez; Nahuel Molina, Germán Pezzella, Nicolás Otamendi, Marcos Acuña; Rodrigo De Paul, Leandro Paredes, Giovani Lo Celso; Lionel Messi, Lautaro Martínez, Nicolás González.
Colombia possible lineup: David Ospina; David Muñoz, Yerry Mina, Davinson Sánchez, William Tesillo; Juan Cuadrado, Wilmar Barrios, Gustavo Cuéllar, Luis Díaz; Luis Muriel and Duván Zapata.


1 അഭിപ്രായങ്ങള്
BCBA | BCBA | The Remodeling Industry, Home of
മറുപടിഇല്ലാതാക്കൂBCBA was established 해외사이트 in 2004 by 실시간 바카라 사이트 Mark Wahlberg and 솔레어 Frank Visconti. It 12bet is home to a wide range 부들 이 벗방 of activities ranging from outdoor play, to garden, to private