ഡോണി വാൻ ഡെ ബീക് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ
അർജന്റീനിയൻ താരം ഫകുണ്ടോ എബെൽ പെരേയ്റാ ബ്ലാസ്റ്റേഴ്‌സിൽ
മെസ്സിയുടെ പിതാവ് ബാഴ്സലോണയിൽ,  ഇന്ന് പ്രസിഡന്റുമായി ചർച്ച നടത്തും
മാർസെലീനോ ഇനി ഒഡീഷ എഫ്.സിയിൽ
മെസ്സിയെ വാങ്ങില്ല എന്ന് ഇന്റർ മിലാൻ
മിഖിതാര്യൻ ഇനി റോമയുടെ മാത്രം താരം
മെസ്സിക്ക് പെപ്പ് ഗാർഡിയോളയുടെ ഉപദേശം
റാകിറ്റിച് ഇനി സെവിയ്യയിൽ
അഡാമെ ട്രയോരെ കൊറോണ പോസിറ്റീവ്
മെസ്സിക്ക് ഒരു മില്യൺ യൂറോ പിഴ
ഇബ്രാഹിമോവിച്ച് എ.സി. മിലാനിൽ തുടരും.
ഡേവിഡ് സിൽവക്ക് കൊറോണ പോസിറ്റീവ്.
റാഷ്‌ഫോർഡിന് പകരക്കാരനായി ജാക്ക് ഗ്രീലിഷ് ആദ്യമായി ഇംഗ്ലണ്ട് ടീമിൽ.
ബയേണിൽ ഇനി ഏഴാം നമ്പർ ജേഴ്സി ഇനി ഗ്നാബ്രിക്ക്.
പി.എസ്.ജിയിൽതന്നെ തുടരും എന്ന് നെയ്മർ.
മാഞ്ചസ്റ്റർ സിറ്റി താരം ക്ലാഡിയോ ബ്രാവോ ഇനി റയൽ ബെറ്റിസിൽ.
ഇമ്മൊബിലിൻ ലാസിയോയിൽ കരാർ പുതുക്കി.
തനിക്ക് എല്ലാം നൽകിയത് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് സന്ദേശ് ജിങ്കൻ
വനിതാ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ അഞ്ചാം വർഷവും ഒളിമ്പിക്ക് ലിയോണിന് കീരീടം
റിലീസ് ക്ലോസ് നൽകാതെ ബാഴ്സ വിടാനാകില്ല.